Question: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയത് ആരാണ്
A. നെയ്മര്‍
B. കൈലിയന്‍ എംബാപ്പെ
C. റൊണാള്‍ഡോ
D. ലയണല്‍ മെസ്സി
Similar Questions
2025 സെപ്റ്റംബർ 21-ന്, മൂന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങൾ ഔദ്യോഗികമായി പാലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു. അവ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക
A. ജർമ്മനി, ഫ്രാൻസ്, ഇറ്റലി
B. യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്ട്രേലിയ
C. അമേരിക്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക
D. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്
ഇന്ത്യയിലെ ടൂറിസം & സംസ്കാര മന്ത്രിയായി നിലവിൽ സേവനമനുഷ്ഠിക്കുന്നത് ആരാണ്?